SEARCH


Kasargod Trikaripur Kunnacheri Poomala Bhagavathi Temple (തൃക്കരിപ്പൂര്‍: കുന്നച്ചേരി പൂമാലഭഗവതി ക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


തൃക്കരിപ്പൂര്‍: കുന്നച്ചേരി പൂമാലഭഗവതി ക്ഷേത്രകളിയാട്ടം 2017 Feb 25 മുതല്‍ 27 വരെ നടക്കും.രാത്രി 8.30ന് തങ്കയം ഉണുക്കൂര്‍ കാവില്‍നിന്ന് കാഴ്ചവരവ്. കളിയാട്ടത്തില്‍ വിവിധദിവസങ്ങളില്‍ പുതിയഭഗവതി, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി, മടയില്‍ ചാമുണ്ഡി എന്നീ തെയ്യങ്ങള്‍ കെട്ടിയാടും. 27-ന് ഉച്ചയ്ക്ക് അന്നദാനവുമുണ്ടാവും.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848